നൈജീരിയ വിശേഷങ്ങളിലെ കഴിഞ്ഞ പോസ്റ്റിന്റെ വിഷയം പത്രമാദ്ധ്യമങ്ങളിലും..! നൈജീരിയ പോലുള്ള പ്രദേശങ്ങളിലെ വന്‍കിട ജോലി വാഗ്ദാനതട്ടിപ്പുകളില്‍ കുടുങ്ങിയവര്‍ നിരവധിയത്രേ. ഇത് കേരളകൗമുദി പത്രം സെപ്റ്റംബര്‍ 21 ന്റെ ഓണ്‍ലൈന്‍ പ്രിന്റ് എഡിഷനില്‍ നിന്നും..
(ചിത്രം വലുതായികാണുവാന്‍ അതില്‍ ക്ലിക്ക് ചെയ്താല്‍ മതി)
ഫ്രാന്‍സിസ് എന്നൊരാള്‍ നല്‍കിയ പരാതിയെകുറിച്ചാണു വാര്‍ത്ത. ജോലിവാഗ്ദാന തട്ടിപ്പില്‍ പെട്ട് 72000 രൂപയോളം നഷ്ടപെട്ടുവത്രേ. ഈ വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നതും നൈജീരിയ പോസ്റ്റില്‍ മാതൃകയാക്കി കാണിച്ചിരുന്നതും ഷെവ്‌റോണ്‍ എന്ന മള്‍ട്ടിനാഷണല്‍ കമ്പനിയുടെ പേരില്‍ നടന്ന തട്ടിപ്പാണന്നത് യാദൃശ്ചികമാകാം.
ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയും ജോലി നല്‍കുവാന്‍ വേണ്ടി അങ്ങോട്ട് പണമൊന്നും വാങ്ങില്ല എന്ന സാമാന്യബോധം മാത്രം മതി ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങാതിരിക്കുവാന്‍. ഓണ്‍ലൈന്‍ ജോലി തട്ടിപ്പുകളില്‍ പെട്ട് പണം നഷ്ടപെടാതിരിക്കുവാന്‍ വളരെയധികം സൂക്ഷിക്കുക.
വാര്‍ത്തയ്ക്ക് കടപ്പാട്: കേരള കൗമുദി ഓണ്‍ലൈന്‍ പ്രിന്റ് എഡിഷന്‍- സെപ്റ്റംബര്‍21
പ്രിയ അലിഫ്,
ReplyDeleteചിത്രം വലുതായി കാണാന്‍ പറ്റുന്നില്ല. പിന്നെ നൈജീരിയാ അല്ല, ചന്ദ്രനില്‍ ജോലി ഒഴിവ് ഉണ്ടെന്നു പറഞ്ഞാലും ചാടിപോകാന്‍ ആളുണ്ടല്ലോ എന്നോര്‍ക്കുമ്പൊഴാ. പണവും രേഖകളും ഒക്കെ കൊടുക്കുന്നതിന്റെ മുന്‍പ് സാമാന്യ ബുദ്ധിവച്ച് ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങള്‍ ആ മെയില്‍ നിന്നു തന്നെ മനസിലാക്കാം തട്ടിപ്പാണെന്ന്.
ഒന്നാമത് : വലിയ മള്‍ട്ടി നാഷണല്‍ കമ്പനി ആണെന്നൊക്കെ പറഞ്ഞു അയക്കുന്ന മയിലില്‍ ആ കമ്പനിയുടെ ഒരു വെബ്‌സൈറ്റ് പോലും കാണില്ല. വല്ല യാഹൂ, ഹോട്ട്മെയലില്‍ നിന്നാവും അയക്കുക. ഇപ്പോ വ്യക്തികള്‍ വരെ വെബ്‌സൈറ്റ് ഉള്ളപ്പോള്‍ ഒന്നാലോചിക്കുക.
പിന്നെ ഈമയില്‍ ഐഡിയില്‍ നിന്നു തന്നെ മനസിലാക്കാം ഏതു രാജ്യത്താണ് ക്രിയേറ്റ് ചെയ്തിരിക്കുന്നത് എന്ന്. yahoo.hk.com, എന്ന ഈ മെയിലില്‍ വരുന്ന കത്തില്‍ സൂചിപ്പിക്കുക ഞങ്ങള്‍ ഉഗാണ്ടയിലെ മള്‍ട്ടി നാഷണല്‍ കമ്പനിയാണ് എന്ന്.
ഇതൊക്കെ തന്നെ ശ്രദ്ധിച്ചാല്‍ കൂടുതല്‍ പ്രശ്നമില്ലാതെ പോകാല്ലോ
ഞാന്‍ ഇന്റെര്‍നെറ്റില്‍ ഈ വാര്‍ത്ത വായിച്ചിരുന്നു അപ്പോ ആലിഫ്ക്കായെ ഓര്‍ത്തിരുന്നു:)
ReplyDeleteRaoudram Mamooty beate his fan at malappuram
ReplyDeletehttp://thatskerala.blogspot.com/
Hi Friend,
ReplyDeleteUnfortunately our politicians are still sleeping. That is why we have to go to other countries for Looking jobs. And people who pays money if they think little bit more they can avoid this
Regards
free greetings
For Vishu greetings please Visit us at our Vishu greetings Section
good info
ReplyDeleteevery day we are hearing such kind of news.but "still shankarain on the cocanut tree".
ReplyDeletein dubai malayli is spending 15000 Rs.for a garden visa.Salary is app.8000-15000 Rs.for a bed space he has to spend 5000 Rs.then how much he can save?
in kerala one helper is getting 225-275 per day. which is better?
oru visakku 150000 onnara laksham chilavu ennu thiruthi vaayikkuka
ReplyDeleteഅലീഫ് ജി എന്തുപറ്റി താങ്കളുടെ ഒരു വിവരവും ഇല്ലല്ലോ? ഗൃഹപാഠം തുടര്‍ന്നെഴുതുക പ്ളീസ്...വല്ലതും അതില്‍ നിന്നുംകോപ്പിയടിക്കാന്‍ പറ്റുമോ എന്ന് നോക്കിയിരിക്കാ ഞാന്‍... നൈജീരിയയിലെ വിശേഷങ്ങള്‍ക്കിടയില്‍ ആര്‍ക്കിടെക്ചറിനും അല്‍പം സമയം കണ്ടെത്തുമല്ലോ?
ReplyDeletewww.paarppidam.blogspot.com