നരച്ച പകലിനെ വരവേൽക്കാനായ് മാത്രമുണരുന്ന പ്രഭാതകിരണങ്ങൾക്ക് ഇത്രയും ചുവപ്പ് രാശിയൊന്നും നേരിൽ കാണുമ്പോഴില്ല.. കുറെ നാളായി പൊടിമേലാപ്പിനിടയിൽ ഒളിച്ചു കളിക്കുന്ന സൂര്യനെ കണ്ടിട്ട്; ആകാശത്ത് ഒരു ചെറു മേഘപാളിയെങ്കിലും ചലിക്കുന്നത് കണ്ടിട്ട്...; ഇത് നൈജീരിയയിലെ പൊടിക്കാലം ..അഥവാ 'ഹർമത്താൻ' (Harmattan) കാലം..! ( രാവിലെ 7 മണി യ്ക്കുള്ള ചില ചിത്രങ്ങൾ )
Thursday, December 10, 2015
Subscribe to:
Posts (Atom)