tag:blogger.com,1999:blog-34168119.post5430814583132674569..comments2023-09-01T10:03:24.778+01:00Comments on നൈജീരിയ വിശേഷങ്ങള്‍..: പകര്‍ച്ചവ്യാധികളാവുന്ന വാര്‍ത്തകള്‍..!Alif/അലിഫ്http://www.blogger.com/profile/07600949468497323258noreply@blogger.comBlogger1125tag:blogger.com,1999:blog-34168119.post-13081293224932674402015-04-29T09:46:59.451+01:002015-04-29T09:46:59.451+01:00നന്നായി. ഇത് പോലെയാവും പല ഗംഭീര വാർത്തകളും വരുന്നത...നന്നായി. ഇത് പോലെയാവും പല ഗംഭീര വാർത്തകളും വരുന്നത് അല്ലേ. ആഫ്രിക്ക ഇരുണ്ട ഭൂഖണ്ഡം - അതു കൊണ്ട് നിജസ്ഥിതി ആരും അറിയില്ലല്ലോ. നാട്ടിലുള്ളവർക്ക് ആധിപിടിക്കാൻ ഇതുപോലെ ഒരുപാടു വാർത്തകൾ ഉണ്ടാകുന്നുണ്ട്. ഇന്ന് എല്ലാ കാര്യങ്ങളും ഇന്റെർനെറ്റ് വഴി ലഭിക്കും എന്ന അബദ്ധ പഞ്ചാംഗ വായിക്കുന്ന ഇവർക്കൊന്നും സാമാന്യ ബുദ്ധി പോലും ഇല്ലെന്ന് എട്ടോൻപത് വർഷങ്ങൾക്ക് മുമ്പേ എനിക്ക് ബോദ്ധ്യപ്പെട്ടിരുന്നു.എന്റെ അളിയനെ ചില പ്രാദേശിക ആളുകൾ തട്ടികോണ്ടു പോയി പിന്നീട് കാശ് വാങ്ങി വിട്ടയച്ച സംഭവത്തിൽ. ആഫ്രിക്ക എന്നത് സോഷ്യൽ സയൻസ് സ്ലബസിൽ മാത്രമേ അന്ന് വരെ എനിക്ക് പര്തയമിണ്ടായിരുന്നുള്ളു. എന്നിട്ടും "the guardian" പ്ത്രം തിരഞ്ഞു പിടിച്ച് റിപ്പോർട്ടറെ മെയിൽ വഴി ബന്ധപ്പെട്ട് വിവരങ്ങൾ തിരക്കാൻ ശ്രമിച്ചു. എന്നാൽ ഈ വാർത്താ സൃഷ്ടി കർത്താക്കൾ ആ പത്രമോ മറ്റേതെങ്കിലും പത്രമോ ഒന്നു നോക്കുവാൻ പോലും ശ്രമിച്ചിട്ടില്ലായിരുന്നു. അവർക്ക് വാർത്ത മതി അനുഭവിക്കുന്നവന്റെ വേദന മതി ആഘോഷിക്കാൻSIVANANDGhttps://www.blogger.com/profile/05539594510800606413noreply@blogger.com